ശ്രീനഗര്‍: സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഗവര്‍ണ്ണര്‍ എന്‍.എന്‍. വോറയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തു. ഇന്നലെ അമര്‍നാഥ് സന്ദര്‍ശിക്കാനും രാജ്നാഥിന് പദ്ധതിയുണ്ടായിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: