ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

Thursday 5 July 2018 4:39 pm IST

 

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും നാലാം വാര്‍ഡ് കുടുംബശ്രീയുടെയുടെയും ജനശ്രി സുസ്ഥിരമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച്ച രാവിലെ 9 മുതല്‍ തില്ലങ്കേരി ഗവ: യുപി സ്‌കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍കരണ ക്ലാസും നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.