ഓണപതിപ്പില്‍ പ്രവാസി എഴുത്തുകാര്‍ക്ക് പ്രത്യേക ഇടം

Thursday 5 July 2018 6:00 pm IST

കോട്ടയം: ജന്മഭൂമി പത്രത്തിന്റെ ഓണപതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രവാസി എഴുത്തുകാര്‍ക്കായി പ്രത്യേക വിഭാഗം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സൃഷ്ടികള്‍ onam.jnb.18@gmail.com എന്ന  ഇ മെയിലില്‍ അയയ്ക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.