വയനാട്: വെള്ളമുണ്ട കണ്ടത്തുവയലില്‍ യുവദമ്പതികളെ കിടപ്പുമുറിയിലെ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ മകന് ഉമ്മര്‍ (28), ഭാര്യ ഫാത്തിമ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മറിന്റെ അമ്മയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: