തിരുപ്പതി: തിരുമല തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ അഷ്ടബന്ധ ബാലാലയ മഹാസംപ്രോക്ഷണം ആഗസ്തില്‍. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങാണിത്. അതിനാല്‍ ആഗസ്ത് 12 മുതല്‍ 16 വരെ ക്ഷേത്ര നട അടച്ചിടുമെന്നും ദര്‍ശനം ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈ ചടങ്ങ് നടക്കുന്ന സമയത്ത് പ്രവേശനം നിയന്ത്രിതമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആഗമ ശാസ്ത്ര വിധി പ്രകാരമാണ് അഷ്ടബന്ധ ബാലാലയ മഹാപ്രോക്ഷണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: