ഉന്നതവിജയികളെ അനുമോദിച്ചു

Friday 6 July 2018 9:23 pm IST

 

വേങ്ങാട്: കുരിയോട് ശ്രീനാരായണ സാംസ്‌കാരികവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവത്കരണ ക്ലാസും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം.പ്രജിത്ത് ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. കെ.ഗംഗാധരന്‍, എം.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.