ദശീയ ജലപാത: ജനകീയ കണ്‍വെന്‍ഷന്‍ നാളെ

Friday 6 July 2018 9:23 pm IST

 

കണ്ണൂര്‍: കേരളത്തില്‍ നദീസംയോജനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജലപാത പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ഹരീഷ് വാസുദേവന്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിക്കും. ടി.വി.രാജന്‍ അധ്യക്ഷത വഹിക്കും. ഭാസ്‌കരന്‍ വെള്ളൂര്‍, ടി.വി.രാജന്‍, കെ.പി.എ.റഹിം, ഇ.മനീഷ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.