തലശ്ശേരി: തലശ്ശേരി ചക്യത്ത് മുക്കിലുള്ള മാതാ അമൃതാനന്ദമയീ മഠത്തില്‍ ഗുരൂപൂര്‍ണ്ണിമ അഘോഷം 22ന് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ 9 മുതല്‍ ഗുരുപാദുക പൂജ, അര്‍ച്ചന, ഭജന എന്നിവക്കുപുറമെ വിശേഷാല്‍ ധന്വന്തരി ഹോമവും ഉണ്ടായിരിക്കും. ക്കര്ക്കിടക മാസത്തില്‍ ആയുരാരോഗ്യത്തിനും ലോകമംഗളത്തിനുമായി നടത്തുന്ന പൂജകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446334220, 9846684748.
പ്രതികരിക്കാൻ ഇവിടെ എഴുതുക: