ഓണപ്പരീക്ഷ ഓണത്തിന് ശേഷം

Friday 6 July 2018 10:42 pm IST

തിരുവനന്തപുരം: ഇത്തവണ  സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓണത്തിന് ശേഷം. അവധി കഴിഞ്ഞ് ആഗസ്ത് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  ആഗസ്ത്  21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.