യുഎഇയില്‍ താപനില ഉയരുന്നു

Monday 9 July 2018 3:29 pm IST

യുഎഇ: യുഎഇയില്‍ താപനില ഉയരുന്നു. ഇന്ന് പൊതുവില്‍ ചൂട് കൂടിയ അന്തരീക്ഷമാകും യുഎഇയില്‍ ഉണ്ടാകുക. യുഎഇയില്‍ നേരിയ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശങ്ങളില്‍ താപനില 40 മുതല്‍ 44°C വരെയാകും. യുഎഇയിലെ ഏറ്റവും കൂടിയ താപനില 48.9 °C ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. തെക്കുകിഴക്കന്‍ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.