തിരുവനന്തപുരം: കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്ക് ദേവികുളം സബ്കളക്ടറുടെ നോട്ടീസ്.
ജൂലൈ 24 ന് കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇടുക്കി കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: