നിലയ്ക്കു നിര്‍ത്താന്‍!

Tuesday 10 July 2018 1:07 am IST

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ നിലയ്ക്കു നിര്‍ത്താന്‍ ട്രേഡു യൂണിയന്‍ നേതാക്കള്‍. മന്ത്രി എ.കെ ശശീന്ദ്രന്റെ പരോക്ഷ പിന്തുണ. ഇമ്മിണി പുളിക്കും. മുഖ്യന്റെ മുഖ്യ പോലീസിനോടാ കളി.

രാമന്‍ നായര്‍, കോട്ടയം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.