മുംബൈ: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗത് പങ്കെടുക്കുന്ന, ആഗസ്ത് 24ന് നടക്കുന്ന പരിപാടിയില്‍ ടാറ്റാ സ്ഥാപനങ്ങളുടെ ഉടമ രത്തന്‍ ടാറ്റ പങ്കെടുക്കും.
നാനാ പാല്ക്കര് സ്മൃതി സമിതി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സമിതി ടാറ്റാ സ്മാരക ആശുപത്രിക്കു സമീപമാണ് . അര്‍ബുദ രോഗികളെ പരിചരിക്കുകയാണ് സമിതിയുടെ പ്രധാന ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: