പയ്യന്നൂര്‍: രണ്ടുവര്‍ഷം മുമ്പ് സിപിഎമ്മുകാരാല്‍ ക്രുരമായി കൊലചെയ്യപെട്ട അന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രന്റെ രണ്ടാം ബലിദാന ദിനം ഇന്ന് അന്നൂര്‍ വില്ലേജ് ഹാളില്‍ നടക്കും. രാവിലെ 8 മണിക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാമചന്ദ്രന്റെ വീട്ടിലെത്തി ശ്രദ്ധാജ്ഞലിയര്പ്പിക്കും. തുടര്‍ന്ന് 9 മണിക്ക് വില്ലേജ് ഹാളില്‍ നടക്കുന്ന സാംഘിക്കില്‍ പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: