തളിക്ഷേത്ര സമരനായിക യശോദ മാധവന്‍ അന്തരിച്ചു

Thursday 12 July 2018 2:49 am IST

അങ്ങാടിപ്പുറം: തളിക്ഷേത്ര സമരത്തിന് നേതൃത്വം നല്‍കിയ സി.കെ.യശോദാ മാധവന്‍ (98) അന്തരിച്ചു. ക്ഷേത്രസംരക്ഷണ സമിതി 'വീരമാതാവ്' പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ സി.ടി.മാധവന്‍. മക്കള്‍: യതീന്ദ്രന്‍(ബെംഗളൂരു), സുരേന്ദ്രന്‍(തൃശൂര്‍), നാരായണന്‍കുട്ടി (കൂനൂര്‍), വിജയന്‍(കോയമ്പത്തൂര്‍), പരേതയായ ഗീത, അരവിന്ദന്‍ . മരുമക്കള്‍: പ്രൊഫസര്‍ വാസന്തി, ഗീത, സ്വര്‍ണലത, ഡോ.ലത, ശ്രീലത, സുധാകരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.