തിരുവനന്തപുരം: കേരളത്തിലുടനീളം മിതമായ നിരക്കില്‍ ശീതീകരിച്ച ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി ‘ചില് ബസ്’ സര്‍വിസ് ആഗസ്റ്റ് ഒന്നിന് ഓടിത്തുടങ്ങും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുമുള്ള മേഖലകളില്‍ ഒരു മണിക്കൂര്‍ ഇടവിട്ടാണ് ബസ് സര്‍വീസ് നടത്തുകയെന്ന് എംഡി ടോമിന് ജെ.തച്ചങ്കരി അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ 219 ലോ ഫ്ളോര്‍ എസി ബസുകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: