ഡോ .നിശാന്ത് തോപ്പിലിന് സ്വീകരണം നല്‍കി

Thursday 12 July 2018 4:48 pm IST

കൊച്ചി: വിദേശ പര്യടനം കഴിഞ്ഞെത്തിയ തൃശ്ശൂര്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ ഉപദേഷ്ടാവും, പ്രിന്‍സിപ്പലുമായ വാസ്തു ശാസ്ത്ര വിദഗ്ദന്‍ ഡോ .നിശാന്ത് തോപ്പിലിന് സ്വീകരണം നല്‍കി. ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനാണ്. തൃശ്ശൂരിലെ  വാസ്തുഭാരതി  വേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഡോ . നിശാന്ത് തോപ്പില്‍ 18 ഓളം വാസ്തു ശാസ്ത്ര വിഷയങ്ങളില്‍ ് വിദഗ്ധനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.