കൂത്തുപറമ്പ്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഇന്ന് നീര്‍വേലി അളകാപുരിയില്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കുന്നു. വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സ്വയം സേവകസംഘം വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.വി.ശ്യാംമോഹന്, പി.പ്രജിത്ത് എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: