ആലക്കോട്: സംസ്ഥന തലത്തില്‍ ഏറ്റവും നല്ല അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് കല്ലൊടി അങ്കണവാടി ടീച്ചറായ ഷൈനി ജോസഫിനും അലക്കോട് പഞ്ചായത്തിലെ ഐസിഡിഎസ് സുപ്പര്വൈസര്ക്കുള്ള അവാര്‍ഡ് പ്രസാനക്കും ലഭിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് ടി.ലത ഉദ്ഘാനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് മോളി കാടന്‍ കാവില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡണ്ട് സി.വി.ഗോവിന്ദന്, വാര്‍ഡ് മെമ്പര്‍ നിഷ ബിനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: