കൊല്‍ക്കത്ത: മിഷണറീസ് ഓഫ് ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. പാവപ്പെട്ടവര്‍ക്കായി മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.
മിഷണറീസ് ഓഫ് ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് റാഞ്ചിയില്‍ നടക്കുന്നതെന്ന് കാത്തോലിക് ബിഷപ് കോണ്‍ഫറന്‍സും ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: