ആലപ്പുഴ : എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നിന്ന് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം റൂറലിലും ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: