കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാലയ്ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിലപ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അവധി പ്രഖ്യാപിക്കാത്തതെന്നാണ് വിശദീകരണം.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്ലാസുകളും മറ്റ് പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: