കാമ്പസ് ഫ്രണ്ട് വേദിയില്‍ കോണ്‍ഗ്രസ് നേതാവ്

Monday 16 July 2018 12:19 pm IST
കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകത്ത് രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ 20 കോടി മുസ്ലിങ്ങളെ കൂട്ടാതെ വികസനം നടപ്പാക്കാനാവില്ലെന്ന് അയ്യര്‍ പറഞ്ഞു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ കാമ്പസ് സ്വാതന്ത്ര്യം ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ ഇന്ന് ഇല്ലാതാക്കിയെന്നും അയ്യര്‍ പറഞ്ഞു.

കൊച്ചി: കാമ്പസ് ഫ്രണ്ടിന് മാന്യതയും സ്വീകാര്യതയും കൊടുക്കുന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളും. ഫെബ്രുവരി നാലിന് കാമ്പസ് ഫ്രണ്ട് ചെന്നൈയിലെ പാന്തിയന്‍ റോഡില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആയിരുന്നു. യോഗത്തില്‍ മണിശങ്കര്‍ അയ്യര്‍ പതിവുപോലെ ആര്‍എസ്എസ്-ബിജെപി സംഘടനകളെ കുറ്റം പറയുകയും ചെയ്തു. 

കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകത്ത് രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ 20 കോടി മുസ്ലിങ്ങളെ കൂട്ടാതെ വികസനം നടപ്പാക്കാനാവില്ലെന്ന് അയ്യര്‍ പറഞ്ഞു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ കാമ്പസ് സ്വാതന്ത്ര്യം ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ ഇന്ന് ഇല്ലാതാക്കിയെന്നും അയ്യര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.