കൊല്ലത്ത് അനന്തപുരി എക്സ്പ്രസ് ട്രെയിന് തീപിടിച്ചു

Monday 16 July 2018 3:15 pm IST
പുതിയ എഞ്ചിന്‍ എത്തിച്ച ശേഷമേ അനന്തപുരി എക്‌സ്പ്രസിന് യാത്ര തുടരാന്‍ കഴിയൂ. ഇതോടെ മറ്റ് സര്‍വീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം : കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസിനാണ് ഇന്ന് 1.45 ഓടെ തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

പുതിയ എഞ്ചിന്‍ എത്തിച്ച ശേഷമേ അനന്തപുരി എക്‌സ്പ്രസിന് യാത്ര തുടരാന്‍ കഴിയൂ. ഇതോടെ മറ്റ് സര്‍വീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.