ബെല്‍ജിയത്തിന് ഉജ്ജ്വല വരവേല്‍പ്പ്

Tuesday 17 July 2018 3:11 am IST

ബ്രസ്സല്‍സ്: ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി നാട്ടില്‍ തിരിച്ചെത്തിയ ബെല്‍ജിയത്തിന് ഉജ്ജ്വല വരവേല്‍പ്പ്. പതിനായിരക്കണക്കിന് ആരാധകരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയം മൂന്നാം സ്ഥാനം നേടിയത്. ലോകകപ്പില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഏദന്‍ ഹസാര്‍ഡ് നായകനായ  ബെല്‍ജിയം ഇന്നലെയാണ് റഷ്യയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.