ന്യൂദല്‍ഹി: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും രണ്ട് ആഴ്ചയ്ക്കകം കേന്ദ്രം നിലപാട് അറിയിക്കണമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങളാണ് ഗോഹത്യയുടെ പേരില്‍ നടക്കുന്നതെന്നും, ഇത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെയെന്നുംസുപ്രീം കോടതിവ്യക്തമാക്കി .ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: