കൊച്ചി: കനത്ത മഴയേത്തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിലും മഴ ശക്തമായി പെയ്ത സാഹചര്യത്തിലാണ് അവധി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: