ശക്തമായ കാറ്റ്: ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

Wednesday 18 July 2018 3:40 pm IST
മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരാ പ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. തുടച്ചയായി മഴ നിലനില്‍ക്കുകയാണ് സംസ്ഥാനത്ത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.