സൈനികനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thursday 19 July 2018 8:45 am IST

കോട്ട: രാജസ്ഥാനിലെ ചമ്പൽ നദിയില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടെന്നും സൈനികനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എസ്‌ഐ ധര്‍മ്മപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.