വീട്ടില്‍ മാരകായുധങ്ങള്‍; എസ് ഡി പി ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Thursday 19 July 2018 2:00 pm IST

അടൂര്‍: പത്തനംതിട്ട അടൂരില്‍ ആയുധങ്ങളുമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശി ഷെഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 4 വടിവാള്‍,2 മഴു, തോക്കില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകള്‍ എന്നിവയാണ് പിടികൂടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.