ആലക്കോട്: മാതൃഭൂമി വാരികയില്‍ ഹരീഷ് എഴുതിയ മീശ എന്ന നോവലില്‍ ക്ഷേത്രങ്ങളില്‍ പോകുന്ന ഹിന്ദു സ്ത്രികള അപമാനിക്കുന്ന രിതിയില്‍ എഴുതിയതില്‍ പ്രതിഷേധിച്ച് ആലക്കോട് ടൗണില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാതൃഭുമി വാരികയും മാതൃഭൂമി പത്രവും കത്തിച്ചു. ഹിന്ദു ഭവനങ്ങളില്‍ വരുത്തുന്ന മാതൃഭ്രമിപത്രം നിര്ത്തലാക്കുവനും തീരുമാനിച്ചു. യുവമോര്‍ച്ച ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ലിജിത്ത്, എ.എന്‍.അഖില്‍ കുമാര്‍, കെ.എസ്.സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി.
സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: