ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനും എതിരെ കുറ്റപത്രം.
സിബിഐ പട്യാല കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 18 പേര്‍ക്കെതിരെയാണ് കുറ്റപത്രം. ഈ മാസം 31 ന് കോടതി കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: