ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വിദേശ ഉച്ചാരണം മൂലം ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് ഗോയല്‍ തുറന്നടിച്ചു.
ലോക്സഭയില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിച്ചോടിയവരെ സംബന്ധിച്ച ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഗോയല്‍ പരിഹാസവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: