ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍നിന്നും ക്രിക്കറ്റ് വാതുവയ്പ് സംഘം പിടിയില്‍. അച്ഛനും മകനും അടങ്ങുന്ന സംഘത്തെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് ഒരു ലക്ഷം രൂപയും 13 മൊബൈല്‍ ഫോണുകളും ഒരു ടാബും പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ചയാണ് സംഘം പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: