രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി ഭാരവാഹികള്‍

Saturday 21 July 2018 2:49 am IST

കണ്ണൂര്‍:  രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് (ആര്‍എല്‍എസ്പി) പുതിയ ഭാരവാഹികള്‍. കെ.രംഗനാഥന്‍-പ്രസിഡന്റ്, എ.കെ.സതീഷ് ചന്ദ്രന്‍-വര്‍ക്കിങ് പ്രസിഡന്റ്, എന്‍.റാം-സെക്രട്ടറി ജനറല്‍, അജയകുമാര്‍ കുറ്റിക്കാട്ട്, പ്രൊഫസര്‍ അനില്‍കുമാര്‍, സി.ശ്യാം പ്രസാദ്, എടമന പരമേശ്വരന്‍, ചെങ്കവില ഗിരീഷ്-വൈസ് പ്രസിഡന്റുമാര്‍, കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍, സി.കെ.മാധവന്‍, എം.ഐ.രവീന്ദ്രന്‍, ആര്‍.അനില്‍കുമാര്‍, പ്രവീണ്‍ ചന്ദ്, പയന്തി സുരേഷ്, എം.ഉഷ- ജനറല്‍ സെക്രട്ടറിമാര്‍, കെ.ഇ.ജയപ്രകാശ്, ആന്റു സി.പോള്‍, ഉഷ മടപ്പുര - സെക്രട്ടറിമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.