വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. 900 എന്ന സ്വകാര്യ എസ്റ്റേറ്റില്‍ എത്തിയ ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സായുധ സംഘമാണ് അന്യസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.
ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. ബന്ദിയാക്കിയ മൂന്നാമത്തെ തൊഴിലാളിയും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: