അതിർത്തിയിലെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി

Saturday 21 July 2018 2:11 pm IST

ശ്രീ​ന​ഗ​ര്‍: അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കശ്മീരിലെ കു​പ്‌​വാ​ര​യിലൂടെ നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മ​മാ​ണ് സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്ന​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ മാ​സം കു​പ്‌​വാ​ര​യി​ല്‍ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​ത്തി​നി​ടെ ആ​റ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​ര​ന്നു. കു​പ്‍​വാ​ര ജി​ല്ല​യി​ലെ കാ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ​യു​ള്ള നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​മാ​ണ് സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.