ആലപ്പുഴ/കോട്ടയം: മഴക്കെടുതികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി നല്കി.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്കി. പ്രഫഷണല്‍ കോളജുകള്‍ക്ക് ഇവിടെ അവധി ബാകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: