ജോസഫ് മാഷുടെ കൈ വെട്ടിയത് സംഘികളെന്ന് മുഖ്യമന്ത്രിയുടെ വലംകൈ

Sunday 22 July 2018 9:55 pm IST
ജോസഫ് മാഷുടെ കൈ വെട്ടിയ മുസ്ലിം ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ ഭയമാണ് മനോജിനെന്ന് വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് സുഡാപ്പികള്‍ എന്നാക്കി മാറ്റി.

കൊച്ചി: ജോസഫ് മാഷുടെ കൈ വെട്ടിയത് സംഘികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി.എം. മനോജ്.

ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ അപമാനിച്ച് മാതൃഭൂമി വാരികയില്‍ എഴുതിയ നോവല്‍ എസ്. ഹരീഷ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ പ്രതികരണത്തിലാണ് മനോജ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

പിഎം നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ തയ്യാറാകാതിരുന്നത്  വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.