ഷിംല: ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് അഞ്ച് പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ മണ്ഡി ജില്ലയിലെ നേര് ചൗകിലാണ് സംഭവം.
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: