കണ്ണൂര്‍: എബിവിപി കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.പ്രീജു, സംസ്ഥാന സമിതിയംഗം അഭിനവ് തൂണേരി എന്നിവരടക്കം നിരവധി പ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പഠിപ്പ്മുടക്ക് നടത്തുമെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: