ഉന്നതവിജയികളെ അനുമോദിച്ചു

Tuesday 24 July 2018 1:11 am IST

 

ചിറക്കല്‍: പട്ടേല്‍റോഡ് ദീനദയാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പുഴാതി രാമഗുരു യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ടി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വളപട്ടണം സിഐ എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിത്യാനന്ദഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.ബാലകൃഷ്ണന്‍, റിട്ട.ഡപ്യൂട്ടി കലക്ടര്‍ രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ സംസാരിച്ചു. പി.വി.രാജേഷ് സ്വാഗതവും കെ.രഘു നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.