കണ്ണൂര്‍: കണ്ണൂര്‍ കിംസ്റ്റ് ആശുപത്രിയുടെ എട്ടാം വാര്‍ഷികാഘോഷം കണ്ണൂര്‍ അമാനി ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ പി.രാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കിംസ്റ്റ് ചെയര്മാന് ഡോ.എന്‍.കെ.സൂരജ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.പ്രമോദ് സ്വാഗതം പറഞ്ഞു. കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, കൗണ്‍സിലര്‍ ഇ.ബീന.ഐ എന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, കിംസ്റ്റ് ഡയറക്ടര്‍മാരായ നജീബ് തുത്തിയാന്, കെ. റാഷിദ്, കെ.വി.രാജന്, അബ്ദുള്‍ റഹ്മാന്, അഡ്മിനിസ്ട്രേറ്റര്‍ എന്‍. രാധാകൃഷ്ണന്, ഒ.ശിവദാസ്, നിതിന്‍ പവിത്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: