കശ്മീരില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Tuesday 24 July 2018 6:34 pm IST
ശ്രീനഗറിലെ ബതാമലൂ ഭാഗത്തായിരുന്നു ആക്രമണം ഉണ്ടായത്. കോണ്‍സ്റ്റബിള്‍ ശങ്കര്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.

ശ്രീനഗറിലെ ബതാമലൂ ഭാഗത്തായിരുന്നു ആക്രമണം ഉണ്ടായത്. കോണ്‍സ്റ്റബിള്‍ ശങ്കര്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ  ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.