ഹാര്‍ദിക്ക് പട്ടേലിന് രണ്ട് വര്‍ഷം തടവും പിഴയും

Wednesday 25 July 2018 12:42 pm IST
പ്രക്ഷോഭത്തിനിടെ വിസനഗറിലെ ബിജെപി നിയമസഭാംഗം റുഷികേശ് പട്ടേലിന്റെ ഓഫീസില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്നതാണ് പട്ടേലിനെതിരായ കേസ്.

ഗുജറാത്ത്: 2015ലെ പട്ടീദാര്‍ പ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഹാര്‍ദിക്ക് പട്ടേലിന് രണ്ട് വര്‍ഷം തടവ്. കേസില്‍ 50000 രൂപ പഴയടയ്ക്കണമെന്നും ഗുജറാത്തിലെ വിസനഗര്‍ കോടതി ഉത്തരവിട്ടു.

പ്രക്ഷോഭത്തിനിടെ വിസനഗറിലെ ബിജെപി നിയമസഭാംഗം റുഷികേശ് പട്ടേലിന്റെ ഓഫീസില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്നതാണ് പട്ടേലിനെതിരായ കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.