അഞ്ചരക്കണ്ടി മെഡി. കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

Wednesday 25 July 2018 3:53 pm IST

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം ഈ വര്‍ഷവും റദ്ദാക്കാന്‍ ശുപാര്‍ശ.  ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ആരോഗ്യ സര്‍വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കിയത്. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ ക്രമക്കേടിനെത്തുടര്‍ന്നാണ് നടപടി. 

കോളേജിലെ കഴിഞ്ഞവര്‍ഷത്തെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.