കരുണാനിധിക്ക് ഗുരുതരം

Thursday 26 July 2018 2:36 am IST

ചെന്നൈ:  മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവും അധ്യക്ഷനുമായ  എം. കരുണാനിധി( 94)യുടെ നില ഗുരുതരം.  കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ അന്നു വൈകിട്ടുതന്നെ വസതിയിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു.  എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  മകനും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.