സിറിയയില്‍ ചാവേര്‍ സ്‌ഫോടനം; 38 പേര്‍ മരിച്ചു

Thursday 26 July 2018 2:38 am IST

ദമാസ്‌കസ്: തെക്കന്‍ സിറിയയിലുണ്ടായ ചാവേര്‍ സ്‌ഫോടനപരമ്പരകളില്‍  38 പേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ അധീന നഗരമായ സെയ്ദയിലാണ്   സ്‌ഫോടനമുണ്ടായതെന്ന് സിറിയയിലെ മനുഷ്യാവാകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.