കയാക്കിംഗ് അനുവാദം കൂടാതെ നടത്തരുത്

Wednesday 25 July 2018 9:57 pm IST

 

കണ്ണൂര്‍: ജില്ലയില്‍ കയാക്കിംഗ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പരിപാടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പോലീസിന്റെയോ അനുവാദം കൂടാതെ നടത്തരുതെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊലീസിന്റെയോ അനുവാദം കൂടാതെ കയാക്കിംഗ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പരിപാടികള്‍ അപകടകരമായി നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.