കാമുകന്മാര്‍ തമ്മിലടിച്ചു; രക്ഷപ്പെട്ട് ഓടിയ ഒരാള്‍ കിണറ്റില്‍ വീണ് മരിച്ചു

Thursday 26 July 2018 10:31 am IST
രക്ഷപെട്ട് ഓടുന്നതിനിടയിലാണ് അഗസ്ത്യക്കോട് സ്വദേശി ലാല്‍ കിണറ്റില്‍ വീണ് മരിച്ചത്. ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.

കൊല്ലം: യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചലിലാണ് യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ചത്. രക്ഷപെട്ട് ഓടുന്നതിനിടയിലാണ് അഗസ്ത്യക്കോട് സ്വദേശി ലാല്‍ കിണറ്റില്‍ വീണ് മരിച്ചത്. 

ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.